കൽബുർഗി – സാഹിത്യത്തിലെ രക്തസാക്ഷി
₹100.00
കൽബുർഗി
സാഹിത്യത്തിലെ രക്തസാക്ഷി
പയ്യന്നൂർ കുഞ്ഞിരാമൻ
ആശയപരമായ ഭിന്നത ശാരീരികമായ പകലോക്കിലേക്ക് കടക്കുന്നത് സംസ്ക്കാരത്തിന്റെ അപചയമാകുന്നു. വിമർശനത്തിന്റെ വാൾ പതിയേണ്ടത് കൃതിയുടെമേൽ ആയിരിക്കണം, എഴുത്തുകാരന്റെ കഴുത്തിലാവരുതെന്നും പ്രസ്താവിച്ച കാൾ മാർക്സിനെ ഓർക്കുക.
Kalaburgi
പേജ് 106 വില രൂ100
✅ SHARE THIS ➷
Reviews
There are no reviews yet.