കാലം – എം ടി വാസുദേവൻ നായർ

320.00

കാലം

 

എം ടി വാസുദേവൻ നായർ

 

കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവൽ. കടന്നുപോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ഒടുവിൽ മുന്നിൽ കാണുന്നത് രക്തം വാർന്നു തീർന്ന മണ്ണിന്റെ മൃതശരീരമാണ്. അയാൾക്ക് കൂട്ടായി സ്വന്തം നിഴൽമാത്രം ശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിൻറെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും ഉണ്ടായതിന്റെ ഗോപുരങ്ങളിലേക്കു നോക്കുന്നു ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയോ ഉണ്ടെന്നു ആശ്വസിക്കുന്നു മലവെള്ളം സ്വപ്നംകണ്ടുണങ്ങിയ പുഴപോലെ ജീവിതത്തിന്റെ സമൃദ്ധികൾ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ട് നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലശക്തിയുടെ കൈയൊപ്പായ എംടിയുടെ “കാലം”
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ

 

പേജ് 300 വില രൂ320

✅ SHARE THIS ➷

Description

Kaalam – M T Vasudevan Nair

കാലം – എം ടി വാസുദേവൻ നായർ

Reviews

There are no reviews yet.

Be the first to review “കാലം – എം ടി വാസുദേവൻ നായർ”

Your email address will not be published. Required fields are marked *