Kalakadathintta Kalpadukal

100.00

കാലഘട്ടത്തിന്റെ കല്‍പ്പടവുകള്‍

ഡോ എന്‍ എ കരീം ശതാഭിഷേക സ്മാരകഗ്രന്ഥം
എഡിറ്റര്‍ ഡോ ടി ജമാല്‍ മുഹമ്മദ്

ജീവിതകാലം മുഴുവന്‍ വാഗ്ദേവതയ്ക്കായി സമര്‍പ്പിച്ച ധന്യജീവിതമാണ് ഡോ ​എന്‍ എ കരീമിന്റേത് അദ്ദേഹത്തിന്റെ ശതാഭിഷേക സ്മാരക ഗ്രന്ഥമായാണ് കാലഘട്ടത്തിന്റെ കല്‍പ്പടവുകള്‍ എന്ന ഗ്രന്ഥം. ആയിരം പൂര്‍ണചന്ദ്രന്മാരുടെ ദര്‍ശനസുഖം അനുഭവിച്ച് നിസ്വാര്‍ഥമായി വായനയുടെയും അറിവിന്റെയും ലോകത്ത് വിഹരിക്കുന്ന ഈ പണ്ഡിതന്റെ ശതാഭിഷേക വേളയില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം സാഹിത്യം വിദ്യാഭ്യാസം രാഷ്ട്രീയം ചരിത്രം മാധ്യമം എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളും ലേഖനങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Dr D JamalMuhammad

Dr M N Karem sadapeshaka samarakagrantham

വില രൂ100

Categories: ,
✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Kalakadathintta Kalpadukal”

Your email address will not be published. Required fields are marked *