കലഹവും വിശ്വാസവും – ജോസഫ് പുലിക്കുന്നേൽ

599.00

കലഹവും വിശ്വാസവും
ജോസഫ് പുലിക്കുന്നേൽ

 

 

പുലിക്കുന്നേലിന്റെ തിരഞ്ഞെടുത്ത രചനകൾ

ഒരു കോളേജ് അധ്യാപകന്റെ പരിമിതമായ ജീവിത പരിധികടന്ന് കേരളീയ ജീവിതത്തെ പൊതുവേ ബാധിക്കുന്ന സാമൂഹിക-ആദ്ധ്യാത്മിക-രാഷ്ട്രീയ കാര്യങ്ങളുടെ പരന്ന ലോകത്ത് ജോസഫ് പുലിക്കുന്നേൽ ധീരനായ ഒരു പോരാളിയെ പോലെ പ്രവേശിച്ചു. കേരളത്തിലെ ക്രൈസ്തവ പൗരോഹിത്യത്തന്റെ ഇരുണ്ട കോട്ടകളെ അദ്ദേഹം തന്റെ ആക്രമണത്തിനു ലക്ഷ്യമാക്കി. ലോകം മുഴുവൻ പ്രാപ്തിയുള്ള ഒരു പ്രബല ശക്തിയുടെ നേരെ ഒറ്റയാനായി ഒരാൾ ചെന്നാൽ മറ്റൊരു ഡോൺ ക്വിക്‌സോട്ടാവുകയേ ഉള്ളൂ.

ഡോ സുകുമാർ അഴീക്കോട്

എഡിറ്റർ – ബേബി തോമസ്

Joseph Pulikunnel

പേജ് 612 വില രൂ599

✅ SHARE THIS ➷

Description

Kalahavum Viswasavum

കലഹവും വിശ്വാസവും – ജോസഫ് പുലിക്കുന്നേൽ

Reviews

There are no reviews yet.

Be the first to review “കലഹവും വിശ്വാസവും – ജോസഫ് പുലിക്കുന്നേൽ”

Your email address will not be published. Required fields are marked *

You may also like…

 • Charithra Vazhikalile Sthreekal ചരിത്രവഴികളിലെ സ്ത്രീകൾ

  ചരിത്രവഴികളിലെ സ്ത്രീകൾ

  70.00
  Add to cart
 • Athmakatha - Thakazhi ആത്മകഥ - തകഴി

  ആത്മകഥ – തകഴി

  365.00
  Add to cart
 • Daivam Enna Rashtra Meemamsakan ദൈവമെന്ന രാഷ്ട്രമീമാംസകൻ - കാഞ്ച ഐലയ്യ

  ദൈവമെന്ന രാഷ്ട്രമീമാംസകൻ – കാഞ്ച ഐലയ്യ

  275.00
  Add to cart
 • C J Thomas, Iruttu Keerunna Vajra Soochi സി ജെ തോമസ് - ഇരുട്ടു കീറുന്ന വജ്രസൂചി

  സി ജെ തോമസ് – ഇരുട്ടു കീറുന്ന വജ്രസൂചി

  240.00
  Add to cart