Description
Kakkiyum Vargeeya Kalapangalum Indiayil
കാക്കിയും വർഗ്ഗീയ കലാപങ്ങളും ഇന്ത്യയിൽ
Malayalam Translation of “Khaki and Ethnic Violence in India” by Omar Khalidi
₹180.00
ഒമർ ഖാലിദി
ഇന്ത്യൻ സായുധസേന, പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനം. വർഗീയ കലാപങ്ങളിലും സംഘർഷവേളകളിലും സായുധ സേനയുടെ ഏകപക്ഷീയമായ നിലപാടുകളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ വിവരണങ്ങൾ.
ഇന്ത്യൻ സുരക്ഷാസേനയിലെ ദേശീയോദ്ഗ്രഥനമെന്ന മിഥ്യാസങ്കല്പത്തെ തുറന്നു കാട്ടുന്ന ഒമർഖാലിദി, സമരോത്സുക വർഗ്ഗങ്ങളെന്ന സിദ്ധാന്തം നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ പോലും, അതിലെ വംശീയഘടനമാറ്റമില്ലാതെ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ വംശീയമായി ഘടനയെ സംബന്ധിച്ച വിവരങ്ങൾ, അവ പുറത്തായാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെയോർത്ത് ഗവൺമെന്റ് രഹസ്യമായി സൂക്ഷിക്കുകയാണെന്ന വസ്തുത ഖാലിദിയുടെ പുസ്തകത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
– പ്രൊഫ സുനിൽ ദാസ് ഗുപ്ത; ബൂക്ലിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ, വാഷിംഗ്ടൺ ഡി സി > India Today
ദുർഘടവും വിവാദപരവുമായ ഒരു വിഷയമാണു ഗ്രന്ഥകാരൻ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ധൈര്യത്തെയും സുഗ്ഹമായ ഗദ്യത്തെയും ഞാൻ അഭിനന്ദിക്കുന്നു. – ആർ.കെ. രാഘവൻ,മുൻ ഡയറക്ടർ CBI > The Hindu
Caste Violence / Dalith / RSS / Hindutwa / Hinduthwa / Sangha Parivar / Kakki / Khakhi / Kakhi
പേജ് 242 വില രൂ180
Malayalam Translation of “Khaki and Ethnic Violence in India” by Omar Khalidi
ന്യൂനപക്ഷ വർഗീയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദു സമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റു പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദ ചേരിയിലും പ്രകടമാണ് എന്നതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക തീവ്രവാദവും തുറന്നുകാണിക്കേണ്ടതുണ്ട്. നിഷേധാത്മകമായ മൃദുസമീപനം ഹിന്ദുവർഗീയതയെ ശക്തിപ്പെടുത്താനേ ഉതകൂ. മതനിരപേക്ഷവാദിയായ ഹമീദ് ചേന്നമംഗലൂരിന്റെ അതിശക്തമായ നിലപാടുകൾ.
Hameed / Hamid / Hindutwa / Islamism
പേജ് 114 വില രൂ130
ഇന്ത്യയിലെ ഹിന്ദുത്വഭീകരന്മാർ നടത്തിയ സ്‌ഫോടനപരമ്പരയാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. വർഗീയ ഫാസിസം ഇന്ത്യൻ മതനരപേക്ഷതയെയും ജനാധിപത്യത്തെയും വേട്ടയാടുന്നതിന്റെ പൈശാചിക ദൃശ്യം വസ്തുതകളുടെ വെളിച്ചത്തിൽ വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ. ഹിന്ദുത്വവുമായി രഹസ്യബാന്ധവം നടത്തുന്നവരെ ഈ ഗ്രന്ഥം പ്രകോപിപ്പിക്കും.
ML / Malayalam /സദ്‌റുദ്ദീൻ വാഴക്കാട് / Sadruddeen Vazhakkad / RSS / Hindutva
മുൻ ആർഎസ്എസ് പ്രചാരകന്റെ 25 വർഷത്തെ അനുഭവങ്ങളുടെ കുമ്പസാരം
സുധീഷ് മിന്നി
ആർഷഭാരത സംസ്‌ക്കാത്തെപ്പറ്റി ഊറ്റംകൊണ്ട് ഏകശിലാരൂപത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചിൽ. ഒന്നാം പതിപ്പിറങ്ങി പതിനഞ്ചു ദിവസത്തിനുള്ളിൽ മൂന്നു പതിപ്പുകൾ. പുസ്തക പ്രസാധനരംഗത്തു വിസ്മയമായി മാറിയ കൃതി.
ML / Malayalam / Sudheesh Minni / Ex RSS Pracharak
ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഭീകരവാദം. ആഗോള ഭീകരവാദമെന്നാൽ ഇസ്ലാമിക ഭീകരവാദമെന്ന അമേരിക്കൻ സാമ്രാജ്യത്തിന്റെ പ്രചരണം തെറ്റാണെന്ന് ഇന്ത്യയിൽ ഇന്നോളം നടന്ന വർഗീയ കലാപങ്ങളുടെ പിന്നിൽ പ്രവർത്തിച്ച യഥാർഥ ശക്തികൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ആഗോള ഭീകരതയുമായി ബന്ധപ്പെട്ടു പ്രചരിപ്പിക്കപ്പെട്ട മിത്തുകളെയും വസ്തുതകളെയും വേർതിരിക്കുകയാണ് ഈ പുസ്തകത്തിലൂടെ. പരിഭാഷ – എം പി ഷീജ
ML / Malayalam / Indian History / Ram Puniyani / ഡോ രാം പുനിയാനി / RSS
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Reviews
There are no reviews yet.