കൈക്കുമ്പിളിലെ വെള്ളവും കണ്ണാടിയുടെ കാഴ്ചയും
₹210.00
കൈക്കുമ്പിളിലെ വെള്ളവും കണ്ണാടിയുടെ കാഴ്ചയും
എം മുകുന്ദൻ
1995-ൽ പ്രസിദ്ധീകരിച്ച കണ്ണാടിയുടെ കാഴ്ച എന്ന സമാഹാരത്തിലെ പതിമൂന്ന് കഥകളും 1999-ൽ പ്രസിദ്ധീകരിച്ച കൈക്കുമ്പിളിലെ വെള്ളം എന്ന സമാഹാരത്തിലെ പതിനഞ്ച് കഥകളും ചേർന്ന പുതിയ സമാഹാരമാണിത്. പാരായണക്ഷമവും ആനുകാലികങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ കാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ടതുമാണ് ഇതിലെ കഥകൾ.
M Mukundan / M Mukundhan
പേജ് 212 വില രൂ210
✅ SHARE THIS ➷
Reviews
There are no reviews yet.