കാഫ്കനാട്
₹180.00
കാഫ്കനാട്
മുൻവിധി, നിയമം, പ്രതിഭീകരത
ഭകരവേട്ടയുടെ മറവിൽ നടക്കുന്ന ഭരണകൂട ഭീകരത വെളിപ്പെടുത്തുന്ന അന്വേഷണാത്മക പഠനം
മനീഷ സേഥി
ഭീകരവാദ വിരുദ്ധ വേട്ടയുടെ മറവിൽ ഇന്ത്യയിൽ നടക്കുന്ന ഭരണകൂട ഭീകരതയുടെ ഞെട്ടിക്കുന്ന ചിത്രം അനാവരണം ചെയ്യുന്ന പഠനം. മുൻവിധിയും നിയമലംഘനവും അടിത്തറയായ ഭീകരവാദ വിരുദ്ധ വേട്ടയുടെ ഉഗ്രതയും മൃഗീയതയും ചിലഭീകരവാദ കേസ്സുകൾ മുമ്പിൽവെച്ച ഇതിൽ പരിശോധിക്കുന്നു. അന്വേഷണ ഏജൻസികളെ മാത്രമല്ല, കോടതികളെ വരെ ഭീകരവാദ കേസ്സുകളിൽ മുൻവിധികൾ സ്വാധീനക്കപ്പെടുന്നതിന്റെ നേർചിത്രം ഗ്രന്ഥകാരി അവതരിപ്പിക്കുന്നു. ഭരണകൂട ഭീകരതയ്ക്കെതിരെ പൊരുതുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ കൈപ്പുസ്തകമാണ് മനീഷ സേഥിയുടെ ഈ പഠനം.
പരിഭാഷ – ആർ കെ ബിജുരാജ്
Maneesha Sethi
പേജ് 194 വില രൂ180
✅ SHARE THIS ➷
Reviews
There are no reviews yet.