Kathakal – K R Meera

400.00

കഥകൾ

 

കെ ആർ മീര

 

പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്കിയ ആഖ്യാനം. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട് പാരമ്പര്യത്തോടും അധികാരത്തോടും പോരാടിക്കൊണ്ട് ഈ കഥകളിൽ മിക്ക കഥാപാത്രങ്ങളും കലാപം സൃഷ്ടിക്കുന്നു. അത് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്നു പുതിയൊരു ഒഴുക്കിന്റെ ശക്തി സ്രോതസ്സാകുന്ന മുഴുവൻ കഥകളുടെയും സമാഹാരം.

 

 

K R Meera / K R Mira

 

പേജ് 414 വില രൂ 400

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Kathakal – K R Meera”

Your email address will not be published. Required fields are marked *