കടന്നലുകൾ
₹60.00
കടന്നലുകൾ
മലയാള ചെറുകഥയുടെ ലോകം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കാലട്ടത്തിലൂടെയും കടന്നു വരുന്ന കഥയ്ക്ക് അതത് കാലത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അനുഭവങ്ങളെ ആവിഷ്കരിക്കാതിരിക്കാൻ കഴിയില്ല. അത്തരത്തിൽ മനുഷ്യജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ML / Malayalam / R Geetha / Fiction
✅ SHARE THIS ➷
Reviews
There are no reviews yet.