കടമ്മനിട്ടക്കവിത

150.00

കടമ്മനിട്ടക്കവിത
പഠനസമാഹരണം ഡോ കെ എസ് രവികുമാര്‍

മറ്റു കവികളില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് കടമ്മനിട്ട അവരെപ്പോലെ കവിത എഴുതുകയല്ല അദ്ദേഹം ചെയ്യുന്നത് പതിനായിരങ്ങളുടെ മുമ്പില്‍ പാടുകയാണ് – ഇ എം എസ്
കാട്ടാളന്‍ ഞാന്‍ വിറച്ചുപോയി കടമ്മന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരാദിരൂപമായി കടമ്മനിട്ടയില്‍ ഞാന്‍ കാണുന്നത് കേള്‍ക്കുന്നത് പ്രാചീനമായൊരു സര്‍ഗാവേഗത്തിന്റെ സമുദ്രിമയാണ് – ഒ വി വിജയന്‍

DR K S Ravikumar
വില രൂ150

Category:
✅ SHARE THIS ➷

Description

Kadamaanitta Kavitha

കടമ്മനിട്ടക്കവിത

Reviews

There are no reviews yet.

Be the first to review “കടമ്മനിട്ടക്കവിത”

Your email address will not be published. Required fields are marked *