Kadal Mayooram

80.00

കടൽ മയൂരം

 

മാധവികുട്ടി

 

ഒരു പൂ പൊട്ടിച്ചെടുത്തു കീം രേണുകയ്ക്കു നീട്ടി അയാൾ മന്ദ്രിച്ചു എൻറെ ആദ്യത്തെ സമ്മാനം അയാളുടെ കപോലങ്ങളുടെ ചുവപ്പു രേണുക കൃതാര്ഥതയോടെ നോക്കികൊണ്ട്‌ ലോകമെന്തെന്നറിയാവുന്നവനും അനവധി സ്ത്രീകളുമായി വേഴ്ചയുണ്ടായവനുമാണെന്നു താൻ കരുതിയ കിം സൂങ് ഒടുവിൽ തന്നെപ്പോലെ ഒരാനഗരത കുസുമമാണെന്നുവരുമോ? കിം സുങ് എന്ന പുരുഷൻ രേണുക എന്ന സ്ത്രീയോട് പറഞ്ഞു നിലപട്ടും ധരിച്ചുവന്ന നിങളെ കാണുമ്പോൾ എനിക്ക് ഒരു മയിലിനെ ആണ് ഓർമ്മവരുന്നത്.മയിലെന്ന പക്ഷിയല്ല മയിൽ പോലെ നീലിച്ച കടലിനെ ഞാൻ ഓർക്കുന്നു.

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Kadal Mayooram”

Your email address will not be published. Required fields are marked *