കെ ആർ ഗൗരിയമ്മ – ആത്മകഥ

395.00

കെ ആർ ഗൗരിയമ്മ
ആത്മകഥ

 

സ്വാതന്ത്ര്യാനന്തര കാലത്തെ കലുഷമായ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലൂടെ കേരളത്തെ പിടിച്ചു നടത്തിയവരിൽ പ്രമുഖയായ ഗൗരിയമ്മ തന്റെ ജീവിത കാലത്തിലേക്കും രാഷ്ട്രീയത്തിലേക്കും ഓർമകളിലൂടെ ഒരു മടക്കയാത്ര നടത്തുന്നു. ഒരു കമ്യൂണിസ്‌റ്റെന്ന നിലയിലും സ്ത്രീ എന്ന നിലയിലും നേരിട്ട പൊള്ളുന്ന അനുഭവങ്ങൾ, ആശയപരമായും പ്രത്യയശാസ്ത്രപരമായും യാതൊരു കെട്ടുപാടുകളുമില്ലാതെ തുറന്നെഴുതുകയാണിവിടെയ അതുകൊണ്ടു തന്നെ ഇതിലെ ഓരോ വരികളിലും നേരിന്റെ വജ്രത്തിളക്കം കാണാം.

കേരള രാഷ്ട്രീയത്തെ തിരുത്തിക്കുറിച്ച ഗൗരിയമ്മയുടെ ഇതിഹാസ സമാനമായ ജീവിത കഥ

Gauriyamma / Gouri Amma / Gouriyamma

പേജ് 398 വില രൂ395

✅ SHARE THIS ➷

Description

K R Gouriyamma

കെ ആർ ഗൗരിയമ്മ – ആത്മകഥ

Reviews

There are no reviews yet.

Be the first to review “കെ ആർ ഗൗരിയമ്മ – ആത്മകഥ”

Your email address will not be published. Required fields are marked *

You may also like…

 • EMS - Athmakatha ഇ എം എസ് ആത്മകഥ

  ഇ എം എസ് ആത്മകഥ

  380.00
  Add to cart
 • Athmakatha - Periyar ആത്മകഥ - പെരിയാർ ഇ വി രാമസ്വാമി

  ആത്മകഥ – പെരിയാർ ഇ വി രാമസ്വാമി

  120.00
  Add to cart
 • Mahathma Ayyankali മഹാത്മാ അയ്യൻകാളി

  മഹാത്മാ അയ്യൻകാളി

  75.00
  Add to cart