ജസ്റ്റിസ് കൃഷ്ണയ്യർ എന്ന ന്യായാധിപൻ

120.00

ജസ്റ്റിസ് കൃഷ്ണയ്യർ എന്ന ന്യായാധിപൻ
നിന്ദിതരുടെയും പീഡിതരുടെയും ന്യായമായ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയെ കമ്മ്യൂണിസ്റ്റ് എന്നാണെങ്കിൽ ആ പ്രസ്ഥാനത്തോടെ അതിന്റെ ആശയഗതികളോടെ യോജിച്ചു നില്ക്കാൻ മടിയില്ലാ എന്ന് ഉറക്കെ വിളിച്ചുപറ ഞ്ഞുകൊണ്ട്  ആ പ്രസ്ഥാനത്തിന്റെ സഹയാത്രികനാകാൻ ഒരു മടിയും അദ്ദേഹം കാണിച്ചില്ല.  സത്യത്തിന്റെയും ധർമ്മത്തിന്റെയും നേർവഴിയിലൂടെ ഒരു നൂറ്റാണ്ടു കാലമത്രയും സാമൂഹികസേവനത്തിനുവേണ്ടി യത്‌നിച്ച മാനവദാർശനികനായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യർ.
ML / Malayalam / Justice Krishnayyar / Krishna Iyyar
✅ SHARE THIS ➷

Description

Justice Krishnayyar Enna Nyayadhipan

ജസ്റ്റിസ് കൃഷ്ണയ്യർ എന്ന ന്യായാധിപൻ

Reviews

There are no reviews yet.

Be the first to review “ജസ്റ്റിസ് കൃഷ്ണയ്യർ എന്ന ന്യായാധിപൻ”

Your email address will not be published. Required fields are marked *