Be the first to review “Just Like That” Cancel reply
Just Like That
₹345.00
ജസ്റ്റ് ലൈക്ക് ദാറ്റ്
ഓഷോ
സൂഫികഥകളുടെ ദര്‍ശനമൂര്‍ച്ഛകളത്രയും പകര്‍ന്നു തരുന്നിടത്താണ് ഓഷോ വ്യത്യസ്തനാകുന്നത്. കഥകളൊന്നുംതന്നെ വ്യാഖ്യനിക്കപ്പെടുകയല്ല, ഒരു സുഫിമാസ്റ്ററുടെ വര്‍ത്തമാനസത്തയിലേക്ക് അനുവാചകരത്രയും ഒഴുകിയെത്തുകയാണ്. പഠിപ്പിക്കാനാവാത്ത പഠിപ്പിക്കൽ, തുറന്ന വാതിൽ അടഞ്ഞ വാതിൽ, കടൽ റാഞ്ചികളെ സ്നേഹിച്ച ഒരാൾ, വെറുമൊരു നാണയത്തുട്ട് തുടങ്ങിയ പത്തുകഥകളുടെ സൂഫിമനനങ്ങൾ ഓഷോവിന്റെ ധ്യാനോന്മുഖമായ വാക്ചാതുരിയിൽ സർവ്വ ശാസ്ത്രദർശനങ്ങളെയും മറികടന്നൊഴുകുന്നു. കഥകൾ കഥാതീതമായ ഒരു മാനത്തിലേക്ക് ഉയർന്നു പൊങ്ങുന്നു,
Osho / Bhagawan Rajaneesh
പരിഭാഷ: ധ്യാൻ തർപ്പൺ
പേജ് 350 വില രൂ345
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.