Jnan Enthukondu Oru Hindu Alla

155.00

ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല

കാഞ്ച ഐലയ്യ

ഹിന്ദുത്വ ദർശനം, സംസ്‌ക്കാരം, രാഷ്ട്രീയ സമ്പദ്ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള ഒരു ശൂദ്രവിമർശനം

”ഞാൻ പിറന്നുവീണത് ഒരു ഹിന്ദുവായിട്ടല്ല, കാരണം ലളിതമാണ്. എന്റെ അച്ഛനും അമ്മയ്ക്കും അവർ ഹിന്ദുക്കളാണെന്ന യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. തെക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ചിരുന്ന നിരക്ഷരരായ എന്റെ അച്ഛനും അമ്മയ്ക്കും തങ്ങൾ ഏതെങ്കിലും മതത്തിൽപ്പെടുന്നതായിത്തന്നെ അറിയില്ലായിരുന്നു. എന്റെ രക്ഷിതാക്കൾക്കുണ്ടായിരുന്ന ഒരേയൊരു അഭിജ്ഞാനത അവരുടെ ജാതിയായിരുന്നു.” ആത്മകഥനവും സാമൂഹ്യവിമർശനവും ഇഴചേരുന്ന ഈ പുസ്തകം കഴിഞ്ഞ ദശാബ്ദത്തിനിടയിൽ പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ കീഴാള രചനകളിലൊന്നാണ്.

വിവർത്തനം – എസ് സഞ്ജീവ്

Kancha Ilaiah

പേജ് 162 വില രൂ155

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Jnan Enthukondu Oru Hindu Alla”

Your email address will not be published. Required fields are marked *

You may also like…

  • Jnan Enthukondu Muslim Alla

    70.00
    Add to cart
  • Jnan Enthukondu Hindu Matham Upekshichu

    120.00
    Add to cart
  • Jnan Enthukondu Hinduvalla

    110.00
    Add to cart