ജിഹാദും മറ്റു ലേഖനങ്ങളും
₹260.00
ജിഹാദും മറ്റു ലേഖനങ്ങളും
അസ്ഗർ അലി എഞ്ചിനീയർ
സമകാലിക ഇസ്ലാമിൽ ജിഹാദിന്റെ അർഥാന്തരങ്ങൾ തേടിയുള്ള അസ്ഗർ അലി എൻജിനീയറുടെ അർഥവത്തായ അന്വേഷണം.
ലോകത്ത് ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കിന്, കല്പിച്ചുകൊടുത്ത വാർപ്പുമാതൃകകളിൽ നിന്നുള്ള മോചനം കാംക്ഷിക്കുന്ന എഴുത്തുകാരന്റെ ലേഖനങ്ങളുടെ സമാഹാരമാണിത്. സാമൂഹികമായ പാർശ്വവൽക്കരണത്തോടുള്ള നിതാന്തമായ വിസമ്മതം\, മൂർച്ചയേറിയ ഭാഷ, ആഴമേറിയ രാഷ്ട്രീയ നിരീക്ഷണം,മാനവികതയെകുറിച്ചുള്ള അണയാത്ത ശുഭാപ്തിവിശ്വാസം – ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ശരിയായ അർഥത്തിൽ ഇനിയും വായിക്കപ്പെടാത്ത ജിഹാദി നെകുറിച്ചു മനസ്സിലാക്കാനുതകുന്ന കരുത്തുറ്റ ചിന്തകൾ നിറഞ്ഞ ലേഖനങ്ങൾ.
പരിഭാഷ : കെ കെ സുബൈർ
പേജ് 305 വില രൂ260
✅ SHARE THIS ➷
Reviews
There are no reviews yet.