ജീവതയേറുന്ന ദേവതകൾ
₹50.00
ജീവതയേറുന്ന ദേവതകൾ
ഡോ. ആർ. രാജേഷ്
കാർഷികാധിഷ്ഠിത ഭൂപ്രദേശമായ ഓണാട്ടുകര അനേകം കണ്ടങ്ങൾ, കാവുകൾ, കുളങ്ങൾ, കളരികൾ, ഗ്രമദേവതകൾ എന്നിവകൊണ്ട് സമ്പന്നമാണ്. ഓണാട്ടുകരക്കാരുടെ വിശ്വാസങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അമ്മദൈവങ്ങൾ ജീവതയിലാണ് ഓരോ വീടുകൾ തോറും സഞ്ചരിക്കുന്നത്. പല്ലക്കിന്റെ മാതൃകയിൽ നീണ്ട തണ്ടുകൾക്കു മേൽപണികഴിപ്പിച്ചിട്ടുള്ള ദേവവാഹനമാണ് ജീവത. ഇതിനുള്ളിലാണ് ദേവീചൈതന്യത്തെ ആവാഹിച്ചിരുത്തുന്നത. അധ്യാപകനും എഴുത്തു കാരനുമായ ഡോ. ആർ. രാജേഷ് രചിച്ച ‘ ജീവതയേറുന്ന ദേവതകൾ’ എന്ന ഗ്രന്ഥത്തിൽ ജീവത നൃത്തത്തിന്റെ ചരിത്രം, പ്രാധാന്യം എന്നിവയെക്കുറിച്ച് ലളിതമായും സമഗ്രമായും പ്രതിപാദിക്കുന്നു.
DR. RAJESH
വില: രൂ50
✅ SHARE THIS ➷
Reviews
There are no reviews yet.