ജീവിതവിജയത്തിന്റെ പാഠപുസ്തകം – ഇ ശ്രീധരൻ

175.00

ജീവിതവിജയത്തിന്റെ പാഠപുസ്തകം

 

പി വി ആൽബി

ഇന്ത്യയുടെ മെട്രോമാൻ ഇ ശ്രീധരന്റെ പ്രചോദകമായ ജീവിതകഥ

അസാധ്യമായ സാധ്യമാക്കാൻ ഇ ശ്രീധരനിൽ നിന്നു പഠിക്കേണ്ട പാഠങ്ങൾ

ഇന്ന് ലോകത്തിനു മുന്നിൽ ജീവിച്ചരിക്കുന്ന പാഠപുസ്തകമാണ് ഇ ശ്രീധരൻ. അത്ഭുതകരമായ സൃഷ്ടിചാതുര്യവും ഭരണപാടവവും ആദർശനിഷ്ഠയും സംഘടനാശേഷിയും ജീവിതലാളിത്യവും കൈമുതലാക്കി ഇന്ത്യയുടെ വികസനപാതയിൽ അതിവേഗം സഞ്ചരിച്ച എൻജിനിയർ. പാലക്കാട് ജില്ലയിലെ ചെറുഗ്രാമമായ ചാത്തന്നൂരിലെ സർക്കാർ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടി പഠിച്ചുയർന്ന അദ്ദേഹം സ്വപന സമാനമായ വിസ്മയങ്ങളാണ് പടുത്തുയർത്തിയത്. രാമേശ്വരത്തെ പാമ്പൻ പാലം 46 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിൽ പുനഃനിർമിച്ചു. ഇന്ത്യയുടെ ആദ്യത്തെ മെട്രോ ആയ കൽക്കത്ത മെട്രോയുടെ നി്#മാണ പങ്കാളിത്തം. കേരളത്തിൽ നിന്ന് ആദ്യമായി വൻകിട കപ്പൽ റാണി പത്മിനി നിർമിച്ചു. കൊങ്കൺ റെയിൽവേ എന്ന എൻജിനീയറിങ് വിസ്മയത്തെ യാഥാർഥ്യമാക്കി. ഡൽഹി മെട്രോ, കൊച്ചി മെട്രോ എന്നീ ബൃഹദ് പദ്ധിതകൾക്ക് ചുക്കാൻ പിടിച്ചു. ഇ ശ്രീധരന്റെ കർമ മകവിന്റെ രഹസ്യങ്ങൾ വരും തലമുറയ്ക്കായി അന്വേഷിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ ചെയ്യുന്നത്.

E Sreedharan / E Shreedharan / Metro Man

പേജ് 182  വില രൂ175

✅ SHARE THIS ➷

Description

Jeevitha Vijayathinte Padapusthakam – E Sreedharan

ജീവിതവിജയത്തിന്റെ പാഠപുസ്തകം

ഇന്ത്യയുടെ മെട്രോമാൻ ഇ ശ്രീധരന്റെ പ്രചോദകമായ ജീവിതകഥ

Reviews

There are no reviews yet.

Be the first to review “ജീവിതവിജയത്തിന്റെ പാഠപുസ്തകം – ഇ ശ്രീധരൻ”

Your email address will not be published. Required fields are marked *