ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങള്‍
₹275.00
ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങള്‍
ഫാ ജോസഫ് പുത്തന്‍പുരയ്ക്കല്‍
വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടു പോയതോ കാണാതെപോയതോ ആയ സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും പ്രേരണയാകുന്ന കൃതി ലാളിത്യവും ഹൃദയാകര്‍ഷതയും ഒരുമിച്ചു ചേരുന്ന ഇതിലെ വരികളിലൂടെ വാക്കുകളിലൂടെയും കടന്നുപോകുമ്പോള്‍ ഏതൊരാളും പറഞ്ഞുപോകും സന്തോഷിക്കാന്‍ എത്രയെളുപ്പമെന്ന് ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ എല്ലാവര്ക്കും പ്രിയങ്കരനായ ഫാ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ചിരിയും ചിന്തയും ചേര്‍ന്ന ലേഖനങ്ങളുടെ സമാഹാരം.
Joseph puthanpurayikal
വില രൂ275
✅ SHARE THIS ➷
Reviews
There are no reviews yet.