Jeevan Enna Samasya

50.00

ജീവൻ എന്ന സമസ്യ

 

കെ ജോർജ്

ഉപാപചയ പ്രവർത്തനങ്ങളുടെ ബഹിർസ്ഫുരണമാണ് ജീവൻ. കാർബൺ, ഹൈഡ്രജൻ, ഓക്‌സിജൻ തുടങ്ങിയ മൂലകങ്ങളാണ് ഈ പ്രക്രിയയിലെ മുഖ്യഘടകങ്ങൾ. ഈ പ്രക്രിയ നിലയ്ക്കുമ്പോൾ മരണം സംഭവിക്കുന്നു.
ഊർജനിർമാണ പ്രക്രിയ അനുസ്യൂതം തടരുമെങ്കിൽ ജീവൻ നിലനിൽക്കും. ഇത്രയൊക്കെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ജീവനെക്കുറിച്ചുള്ള അന്വേഷണം ഇന്നും തുടരുകയാണ്. ലഭ്യമായിടത്തോളം വസ്തുതകളുടെ ലളിതമായ അവതരണം.

പേജ് 120 വില രൂ50

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Jeevan Enna Samasya”

Your email address will not be published. Required fields are marked *