Be the first to review “Jathivyavasthithiyum Keralacharithravum” Cancel reply
Jathivyavasthithiyum Keralacharithravum
₹375.00
ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
– പി കെ ബാലകൃഷ്ണൻ
സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാരരൂപമായി വർത്തിക്കുന്ന ജാതി(രാഷ്ട്രീയ) ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിലും ആധികാരികതയിലും മലയാളത്തിൽ സമാനതകളില്ലാത്ത രചന. സമുദായ ചരിത്രത്തിലെ ജാതിപ്പൊങ്ങച്ചങ്ങൾ മിഥ്യകൾ മാത്രമാണ് എന്ന തിരിച്ചറിവിലേക്ക് ഇത് നമ്മെ നയിക്കുന്നു. 1850നും 1910നും ഇടയ്ക്ക് കാർഷിക ഗ്രാമങ്ങളുടെ ആവിർഭാവം മുതലുള്ള സാമൂഹിക ചരിത്രമാണ് പി കെ ബാലകൃഷ്ണൻ പ്രധാനമായും ഈ കൃതിയിൽ പറയുന്നത്. കാർഷിക സമ്പദ്ഘടന, ജാതി, രാജവാവാഴ്ച, ഭാഷ, റോഡുകൾ, കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തിൽ പഠനവിധേയമാക്കുന്നു. സാമൂഹിക പ്രവർത്തകർക്കും ചരിത്രവിദ്യാർഥികൾക്കും ചരിത്രത്തിൽ തത്പരരായവർക്കും ഒഴിവാനാകാത്ത അത്യുജ്വല രചന.
ML / Malayalam / P K Balakrishnan / Charithram / Jathi
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.