ജാതിവ്യവസ്ഥയും മലയാള സിനിമയും
₹140.00
ജാതിവ്യവസ്ഥയും മലയാള സിനിമയും
ചലചിത്രങ്ങളും ടെലിവിഷൻ പരമ്പരകളും പുനരുത്പാദിപ്പിക്കുന്ന ജാതിമാതൃക പ്രാധിനിത്യവ്യവസ്ഥ വരേണ്യ ജാതിനിലയെ വളരെ ഉച്ചത്തിൽ സ്ഥാപിക്കുന്നു. മലയാള സിനിമയുടെ ഭൂതവർത്തമാനങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ജാതിയുടെ പ്രത്യയശാസ്ത്രത്തെ രാഷ്ട്രീയ വായനയ്ക്കു വിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
കെ പി ജയകുമാർ / K P Jayakumar / Politics / Caste
✅ SHARE THIS ➷
Reviews
There are no reviews yet.