ജനാധിപത്യവാദികളും വിമതരും

425.00

ജനാധിപത്യവാദികളും വിമതരും

 

രാമചന്ദ്ര ഗുഹ

 

ഇന്ത്യയുടെ ആഭ്യനന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍. അമര്‍ത്യസെന്നും എറിക് ഹോബ്സോമും ഡി ഡി കൊസാംബിയും യു ആര്‍ അനന്തമൂര്‍ത്തിയുംപോലുള്ള ധിഷണാശാലികളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന രചനകള്‍. കാശ്മീര്‍ പ്രശ്നവും ശ്രീലങ്കയിലെ തമിഴ് പ്രശ്നങ്ങളും ഇന്ത്യയിലെയും പാകിസ്ഥാനിലെയും മതവും രാഷ്ട്രീയവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളും തുടങ്ങി ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ഓരോ ലേഖനങ്ങളും ഇന്ത്യയും ലോകം മുഴുവവും ചര്‍ച്ചചെയ്യുന്ന അതീവപ്രാധാന്യമുള്ള വിഷയങ്ങളിലേക്കുള്ള വാതായനങ്ങളാണ്.

വിവര്‍ത്തനം കെ സി വില്‍സണ്‍

Ramachandra Guha 

പേജ് 402  വില രൂ425

✅ SHARE THIS ➷

Description

Janadhipathyavadikalum Vimatharum

ജനാധിപത്യവാദികളും വിമതരും

Malayalam Translation of ‘Democrats And Dissenters’

Reviews

There are no reviews yet.

Be the first to review “ജനാധിപത്യവാദികളും വിമതരും”

Your email address will not be published. Required fields are marked *