ജമാഅത്തെ ഇസ്ലാമി – അകവും പുറവും
₹125.00
ജമാഅത്തെ ഇസ്ലാമി – അകവും പുറവും
ജമാഅത്തെ ഇസ്ലാമി എന്ന മതരാഷ്ട്രീയ സംഘടനയുടെ ഭാവനാശൂന്യമായ ആശയാദർശങ്ങൾ ഇന്ത്യയെപ്പോലെയുള്ള ബഹുസ്വരസമൂഹത്തിൽ മതമൈത്രിയും സമാധാനവും തകർക്കും. ഇസ്ലാം ഭീകരതയുടെ ഇക്കാലത്ത് ഇത്തരം സംഘടനകളുടെ ആശയങ്ങളെ പരിശോധിക്കപ്പെടേണ്ടതാണെന്ന വാദത്തെ മുൻനിർത്തി എഴുതിയ ലേഖനങ്ങളുടെ സമാഹാരം.
ആനന്ദ്, എംജിഎസ്, കെ വേണു, എംഎൻ കാരശ്ശേരി, ഹമീദ് ചേന്നമംഗലൂർ, കെഇഎൻ, എംകെ മുനീർ, സ്വാമി വീരഭന്ദ്രാനന്ദ, ഇഎ ജബ്ബാർ, സക്കറിയ തുടങ്ങിയവരുടെ ലേഖനങ്ങൾ
എഡിറ്റർ – എം എ കാരപ്പഞ്ചേരി
ML / Malayalam / Islam Vimarsanam / Anand / MGS / K Venu / Karasseri / KEN
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
✅ SHARE THIS ➷
Reviews
There are no reviews yet.