ഇസ്ലാമിക ഫെമിനിസം

150.00

ഇസ്ലാമിക ഫെമിനിസം
അസിഗർ അലി എഞ്ചിനീയർ

സ്ത്രീയുടെ അവകാശങ്ങളും കടമളും പുരുഷനോടൊപ്പം തുല്യമായി നിർവഹിക്കപ്പെടേണ്ടതാണെന്ന് പറയുകയും മാതൃകാപരവും ബുദ്ധിപരവുമായ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു ഈ കൃതി. സ്ത്രീയുടെ അവകാശങ്ങൾ ഓരോന്നായി ഉയർത്തിപ്പിടിക്കുകയാണ് അസിഗർ അലി എഞ്ചിനീയർ ഈ പുസ്തകത്തിൽ

 

എല്ലാ അർഥത്തിലും സാമൂഹ്യപരിഷ്‌കർത്താവാണ് അസിഗർ അലി എഞ്ചിനീയർ. സ്വന്തം സമുദായമായ ദാവൂദി ബോഹ്‌റമാർക്കിടയിൽ നിന്നാണ് അദ്ദേഹത്തിന്റെ പരിഷ്‌ക്കരണപ്രവർത്തനങ്ങളുടെ ആരംഭം. പ്ിന്നേടത് മുഖ്യധാരാ ഇസ്ലാമിക മണ്ഡലത്തിലേക്ക്ു വ്യാപിച്ചു. ഒരു പരിഷ്‌ക്കർത്താവിൽ നിന്ന് സമൂഹം ആവശ്യപ്പെടുന്നത് തങ്ങൾക്ക് സ്വീകാര്യമായ ഭാഷയും ഉൾക്കൊള്ളാവുന്ന ഭാഷയുമാണ്. എഞ്ചിനീയർ സമൂത്തെ നിരാശപ്പെടുത്തിയില്ല. സുതാര്യമായ ഭാഷയിൽ, വിവേകത്തിന്റെ സ്വരത്തിലാണ് അദ്ദേഹം സമൂഹവുമായ സംവദിക്കുന്നത്. – എ പി കുഞ്ഞാമു.

പരിഭാഷ – യഹ്യ ശിബ്ലി

Islamic Feminsm / Azigar Ali Engineer / Asgar / Asghar Ali Engineer
പേജ് 182 വില രൂ150

✅ SHARE THIS ➷

Description

Islamika Feminism

ഇസ്ലാമിക ഫെമിനിസം

Reviews

There are no reviews yet.

Be the first to review “ഇസ്ലാമിക ഫെമിനിസം”

Your email address will not be published. Required fields are marked *