ഇസ്‌ലാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു – എം എൻ കാരശ്ശേരി

150.00

ഇസ്‌ലാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു

എം എൻ കാരശ്ശേരി

മതേതരജനാധിപത്യത്തെ മതരാഷ്ട്രവാദംകൊണ്ടു നേരിടുന്ന ശിഥിലശക്തികളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. മതവും രഷ്ട്രീയവും ഒറ്റയ്ക്കും ഇഴചേർന്നുംകൊണ്ടു നിർമിക്കുന്ന ഫാസിസ്റ്റ് മുഖത്തെ പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും എതിർത്തുപോരുന്ന എം എൻ കാരശ്ശേരിയുടെ ഈ ലേഖനസമാഹാരം സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. ജനാധിപത്യബോധമുള്ള ഒരു പൗരന്റെ ജാഗ്രത്തായ മനസ്സിന്റെ ചിന്തകളും നിരീക്ഷണങ്ങളും. പൗരബോധമുള്ള ഏതൊരു വായനക്കാരനും സ്വന്തമാക്കേണ്ട ഒരു ഗ്രന്ഥം.

M N Karashari
വില രൂ 150

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Islaamika Rastriyam Vemarshekapadunnu

ഇസ്‌ലാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു – എം എൻ കാരശ്ശേരി

Reviews

There are no reviews yet.

Be the first to review “ഇസ്‌ലാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു – എം എൻ കാരശ്ശേരി”

Your email address will not be published. Required fields are marked *