Irunda Kalathe Vakkukal
₹110.00
ഇരുണ്ട കാലത്തെ വാക്കുകൾ
ഫാസിസ്റ്റു വിരുദ്ധ സംഭാഷണങ്ങൾ
എഡിറ്റർ – എൻ നൗഫൽ
വിയോജിപ്പുകളുടെ പുസ്തകമാണിത്. കലഹിക്കുന്ന വാക്കുകൾ വർത്തമാനകാലത്തിന്റെ കണ്ണുപൊട്ടിയ കാഴ്ചകളോട് കുലീനമായി വിയോജിക്കുകയാണിവിടെ. സൂക്ഷ്മ രാഷ്ട്രീയത്തിന്റെ പ്രതിരോധം നെയ്തും മതേതര ജീവിതത്തിന്റെ തുഴയെറിഞ്ഞും ചരിത്രത്തെ വീണ്ടും വീണ്ടും ഓർമിപ്പിച്ചും നമ്മെ തന്നെ ശരിയുടെ പക്ഷത്തു പ്രതിഷ്ഠിക്കുകയാണ് ഇരുണ്ട കാലത്തെ വാക്കുകൾ.
പ്രഭാത് പട്നായിക്, രാജൻ ഗുരുക്കൾ, ശശികുമാർ, ആർ വി ജി മോനോൻ, കുരീപ്പുഴ ശ്രീകുമാർ, സന്തോഷ് ഏച്ചിക്കാനം, സി രവിചന്ദ്രൻ, ശ്യാമ എസ് പ്രഭ, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരുമായുള്ള സംഭാഷണങ്ങൾ.
പേജ് 116 വില രൂ110
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.