ഇരുളുന്ന ഇന്ത്യ

155.00

ഇരുളുന്ന ഇന്ത്യ

 

കെ പ്രകാശ് ബാബു

 

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയിൽ നിന്നുകൊണ്ട് വർത്തമാനകാല സാഹചര്യങ്ങളെ വിലയിരുത്തുന്ന സവിശേഷ ഗ്രന്ഥം. സാമ്പത്തിക മാന്ദ്യം, കള്ളപ്പണം, വിദേശ നിക്ഷേപം, ഉദാരവൽക്കരണം തർത്ത ഇന്ത്യൻ ഗ്രാമീണ സമ്പദ്ഘടന, നോട്ട് അസാധവാക്കൽ, കോർപ്പറേറ്റു വൽക്കരണം, സിബിഐ, ആർബിഐ തുടങ്ങിയ ഇന്ത്യൻ സാമ്പത്തിക ഘടനയുടെ വിവിധ തലങ്ങൾ അനാവരണം ചെയ്യുന്ന ഈടുറ്റ ലേഖനങ്ങൾ. കാവിപുതച്ച ഇന്ദ്രപ്രസ്ഥത്തെക്കുറിച്ചുള്ള ലേഖനങ്ങൾ കൂടാതെ, കേരളരാഷ്ട്രീയത്തിലെ പ്രധാന നാഴികക്കല്ലുകൂടി പരിശോധിച്ചുകൊണ്ട് ഗ്രന്ഥം സമകാലികമായിത്തീരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക പ്രവർത്തകർക്ക് നിരന്തരം ഉപയോഗിക്കാനാകുന്ന കാമ്പുള്ള പഠന ഗ്രന്ഥം.

പേജ്182 വില രൂ155

✅ SHARE THIS ➷

Description

Irulunna India

ഇരുളുന്ന ഇന്ത്യ

Reviews

There are no reviews yet.

Be the first to review “ഇരുളുന്ന ഇന്ത്യ”

Your email address will not be published. Required fields are marked *

You may also like…

 • Sphotana Bhikarathayude Sanghaparivar Parampara സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര

  സ്‌ഫോടനഭീകരതയുടെ സംഘപരിവാർ പരമ്പര

  95.00
  Add to cart
 • News Deskile Kaviyum Chuvappum ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

  ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

  300.00
  Add to cart
 • Sangha Parivar സംഘപരിവാർ - ചരിത്രം, ദർശനം, നയങ്ങൾ

  സംഘപരിവാർ – ചരിത്രം, ദർശനം, നയങ്ങൾ

  250.00
  Add to cart
 • Haindava Dushprabhuthva Charithram ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

  ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

  220.00
  Add to cart