Irul Parakkunna Kalam

140.00

ഇരുൾ പരക്കുന്ന കാലം

 

എം പി വീരേന്ദ്രകുമാർ

നിതാന്തമായ ജാഗ്രതയാണ് എം പി വീരേന്ദ്രകുമാർ എന്ന എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നത്. നാട്ടിൽ പിടിമുറുക്കുന്ന വർണവെറിക്കും ഫാസിസ്റ്റുവൽക്കരണത്തിനും പ്രകൃതി ചൂഷണത്തിനും എതിരായി നിലക്കാത്ത പോരാട്ടമാണ് വീരേന്ദ്രകുമാർ നടത്തിയത്. രാജ്യത്ത് ഇരുൾ പരക്കുന്നുണ്ട് എന്നു മുന്നറിയിപ്പ് നൽകുകയാണ് ഈ പുസ്തകം. ഇരുളിൽ ജ്വലിക്കുന്ന ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും മെഴുകുതിരികളാണീ പുസ്തകത്തിലെ ലേഖനങ്ങൾ.

M P Virendrakumar  / M P Veerendrakumar
പേജ് 154 വില രൂ140

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Irul Parakkunna Kalam”

Your email address will not be published. Required fields are marked *