Be the first to review “Innalakalile Kozhikode” Cancel reply
Innalakalile Kozhikode
₹260.00
ഇന്നലെകളിലെ കോഴിക്കോട്
ടി ബി സെലുരാജ്
‘ചരിത്രത്തെ ജനകീയമാക്കിയ വിഷയവൈവിധ്യവും ജിജ്ഞാസയെ ഉദ്ദീപിപ്പിക്കുന്ന ആഖ്യാനതന്ത്രവും സ്വായത്തമാക്കിയതിലൂടെ സെലുരാജിന് ആസ്വാദകരായ വായനക്കാർ ഏറെയുണ്ട്. മാനുഷിക താല്പര്യമുള്ള സംഭവങ്ങളിലൂടെ പൊതുപ്രശ്നങ്ങളിലേക്ക് എത്തിച്ചേരുന്ന ശൈലി ഈ പുസ്തകത്തിൽ ധാരാളം ഉണ്ട്. അതാണ് ഇതിന്റെ വിജയരഹസ്യം.’
– എംജിഎസ് നാരായണൻ
രാജശാസനങ്ങളും ബ്രിട്ടീഷ് സർക്കാറും ടിപ്പുവിന്റെ പടയോട്ടങ്ങളും സർക്കാർ രേഖകളും ജനപ്രതിനിധികളും ആചാരങ്ങളും അനാചാരങ്ങളും സമരങ്ങളുമെല്ലാം എങ്ങന മലബാറിലെ ജനതയെയും ഭൂവിഭാഗത്തെയും നൂറ്റാണ്ടുകളായി പരിണമിപ്പിച്ചു എന്നതിന്റെ നേർക്കാഴ്ച. കോഴിക്കോടിന്റെ പൈതൃകവും ജനിതകസ്മൃതികളും ഉണർത്തുന്ന ആഖ്യാനവും നിരീക്ഷണങ്ങളും. ഒരു ചരിത്രാന്വേഷകന്റെ കണിശതയും സഹൃദയനായ സുഹൃത്തിന്റെ സാമീപ്യവും ഈ പുസ്തകത്തിന്റെ ഓരോ താളുകളെയും അവിസ്മരണീയമാക്കുന്നു.
പേജ് 248 വില രൂ260
Share link on social media or email or copy link with the 'link icon' at the end:
You may also like…
-
Mathaviswasavum Communistukarum
₹135.00 Add to cart -
Visuddha Narakam
₹499.00 Add to cart -
Attathinte Vismaya Lokam
₹50.00 Add to cart -
Yuddha Kalathe Malabar
₹200.00 Add to cart -
Gene, Jeevan, Janithakam
₹75.00 Add to cart -
Malabar Kalapam – Oru Punarvayana
₹250.00 Add to cart -
Ezhavar Hindukalalla
₹240.00 Add to cart
Reviews
There are no reviews yet.