ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം – കെ അരവിന്ദാക്ഷൻ

120.00

ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം

 

കെ അരവിന്ദാക്ഷൻ

1925ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളയിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, ബോംബെ സർക്കാറിന്റെ ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി ഡി ഒ ്‌ഫ്രെളിന് മാ്‌പ്പെഴുതി രക്ഷപ്പെട്ട സർവാക്കറുടെ ഭയജീവിതവും ഗാന്ധിവധത്തിന്റെ പ്രേരണയായി വർത്തിച്ച സവർക്കറുടെ ഉഭയ ജീവിതത്തിലേക്കുള്ള അന്വേഷണവുമാണ് ഈ കൃതി.

21 സെപ്തംബർ 2013ൽ യുആർ അനന്ദമൂർത്തിയുടേതായി വന്ന പ്രസ്ഥാവന ശ്രദ്ധിക്കുക –
”ആത്മപരിശോധനയും ആന്തരിക ജീവിതവുമില്ലാത്ത ഒരാളായിട്ടാണ് എനിക്ക് മോദിയെ തോന്നിയിട്ടുള്ളത്. ജവഹർ ലാൽ നെഹ്രുവിനെ പോലെയോ ഇങ്ങേയറ്റം വാജ്‌പേയിയെ പോലെയോ ഉള്ള ഒരു നേതാവല്ല അദ്ദേഹം. വിവിധ സംസ്‌കാരങ്ങളോട് തുറന്ന സമീപനം ഉള്ളവരെയാണ് ഇന്ത്യക്ക് ആവശ്യം. ആത്മവിമർശനമില്ലാത്ത ഒരാളെയല്ല. 2002 ഗുജറാത്തിൽ ഇത്രയധികം പേരുടെ മരണം അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നെങ്കിൽ കാറിന്റെ ചക്രത്തിനടിയിൽപ്പെട്ട പട്ടിക്കുഞ്ഞുമായി ആ മരണങ്ങളെ അദ്ദേഹം താരതമ്യപ്പെടുത്തുമായിരുന്നില്ല. മോദി പ്രചരിപ്പിക്കുന്ന ദേശീയത അപകടകരമാണ്.”

Savarkar & RSS

പേജ് 148 വില രൂ120

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Ini Corporate Savarkarisathinte Kalam

ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം – കെ അരവിന്ദാക്ഷൻ

Reviews

There are no reviews yet.

Be the first to review “ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം – കെ അരവിന്ദാക്ഷൻ”

Your email address will not be published. Required fields are marked *

You may also like…

  • Vivekanandan Hindu Messiahyo? വിവേകാനന്ദൻ ഹിന്ദു മിശിഹയോ?

    വിവേകാനന്ദൻ ഹിന്ദു മിശിഹയോ? – രവിചന്ദ്രൻ സി

    120.00
    Add to cart Buy now

    വിവേകാനന്ദൻ ഹിന്ദു മിശിഹയോ? – രവിചന്ദ്രൻ സി

    വിവേകാനന്ദൻ ഹിന്ദു മിശിഹയോ?

     

    രവിചന്ദ്രൻ സി

     

    പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ മുൻതൂക്കം നേടിയ മതനവോത്ഥാന ചിന്തകളുമായി താരതമ്യപ്പെടുത്തിയാൽ പുരോഗമനകാരി എന്ന വിളിപ്പേരിന് സ്വാമി വിവേകാനന്ദൻ അർഹനാണോ? വിവേകാനന്ദൻ അവസാനിപ്പിച്ച അന്ധവിശ്വാസം ഏതാണ്? അദ്ദേഹം കൊണ്ടുവന്ന സാമൂഹിക പരിഷ്‌ക്കാരം എന്താണ്? വിഖ്യാതമായ ചിക്കാഗോ പ്രസംഗത്തിന്റെ ആശയ പരിസരം എത്രമാത്രം യാഥാർഥ്യപരമാണ്? ബ്രഹ്മസമാജവും ആര്യസമാജവും മുന്നോട്ടുവെച്ച മതപരിഷ്‌ക്കരണ ശ്രമങ്ങൾപോലും വിവേകാനന്ദന്റെ മതജീവിതത്തിൽ കാണാനാകില്ല. മതാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ന്യായീകരിക്കാൻ അദ്ദേഹം തന്റെ താർക്കിക യുക്തി ആവോളം ഉപയോഗിച്ചിട്ടുമുണ്ട്. മതപരിഷ്‌ക്കർത്താവ് എന്ന നിലയിലല്ല, മറിച്ച് മത മാമൂലുകളുടെ സംരക്ഷകൻ എന്ന നിലയിലാണ് ആധുനിക യുഗത്തിൽ മതവിശ്വാസികൾക്കു വിവേകാനന്ദൻ പ്രിയങ്കരനാകുന്നത്. സ്വാമി വിവേകാനന്ദന്റെ ആശയലോകത്തെയും ജീവിത സംഭവങ്ങളെയും അപഗ്രഥിക്കുന്ന പഠനം. ഒപ്പം രവിചന്ദ്രന്റെ ശ്രദ്ധേയമായ മറ്റു ചില അനുബന്ധ ലേഖനങ്ങളും.

    C Ravichandran / C Ravicchandran / C Ravi Chandran / Is Vivekanandan Hindu Missiha 

    പേജ് 132  വില രൂ120

    120.00
  • News Deskile Kaviyum Chuvappum ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

    ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും – കമൽറാം സജീവ്‌

    300.00
    Add to cart Buy now

    ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും – കമൽറാം സജീവ്‌

    ന്യൂസ് ഡെസ്‌ക്കിലെ കാവിയും ചുവപ്പും

     

    കമൽറാം സജീവ്‌

     

    ആഗോളവത്ക്കരണവും ഹൈന്ദവവത്ക്കരണവും ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തിലെ മുഖ്യധാരാശീലങ്ങളായി മാറുമ്പോൾ മാധ്യമപ്രവർത്തകർ ഈ പ്രവണതകളുടെ കേവലവക്താക്കളായി മാറുന്നതെങ്ങ നെയെന്ന് ഉൾക്കാഴ്ചയോടെ അന്വേഷിക്കുന്ന പുസ്തകം.

    Kamalram Sajeev 

    പേജ് 308 വില രൂ300

    300.00
  • Arayirunnu Shivaji ആരായിരുന്നു ശിവജി 

    ആരായിരുന്നു ശിവജി 

    135.00
    Add to cart Buy now

    ആരായിരുന്നു ശിവജി 

    ആരായിരുന്നു ശിവജി 

    ഗോവിന്ദ് പൻസാരെ

     

    രണ്ടു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ കൃതി. ഇതെഴുതിയതിന്റെ പേരിലാണ് ഹിന്ദുതീവ്രവാദികൾ പൻസാരെയെ വെടിവെച്ചു കൊന്നത്.

    Govind Pansare / Essays / Shivaji / RSS / Hinduthva / Translation / Sivaji

    പേജ് 116 വില രൂ135

    135.00
  • Haindava Dushprabhuthva Charithram ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

    ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്

    220.00
    Add to cart Buy now

    ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം – സ്വാമി ധർമതീർഥ മഹാരാജ്

    ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം

     

    സ്വാമി ധർമതീർഥ മഹാരാജ്

     

    ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ബ്രാഹ്മണ-ഹൈന്ദവ ദുഷ്പ്രഭുത്വത്തെ തുറന്നുകാട്ടുന്ന പുസ്തകം.

    സ്വാമി ധർമതീർഥ മഹാരാജ് എഴുതിയ 1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇമ്പേരിയലിസം എന്ന വിവാദ ഗ്രന്ഥത്തിന്റെ പരിഭാഷ.

    1941ൽ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ഹിന്ദു ഇംപീരിയലിസം എന്ന വിവാദ പുസ്തകത്തിന്റെ മലയാള രൂപം. ഇന്ത്യയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ നൂറ്റാണ്ടുകളായി അടിമകളാക്കിവച്ച ജാതിവ്യവസ്ഥയെ തുറന്നു കാട്ടുന്ന ഉജ്വല പുസ്തകം. ശ്രീനാരായണഗുരുവിന് നിരവധി ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ഗുരുവിന്റെ വീക്ഷണങ്ങളെ കാലോചിതമായി, ശാസ്ത്രീയമായി സമീപിക്കുകയും സമൂഹത്തെ പ്രവർത്തിപ്പിക്കുന്നതിൽ അതിനെ ഉപയുക്തമാക്കുകയും ചെയ്ത അപൂർവ ശിഷ്യന്മാരിൽ ഒരാളാണ് ഈ വിവാദഗ്രന്ഥം രചിച്ച സ്വാമി ധർമതീർഥ മഹാരാജ്. ഈ പുസ്തത്തിന്റെ ഒന്നാം പതിപ്പ് 1941ൽ ലാഹോറിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.

    Hindu Dushprabhutwa Charithram / Dushprabhutva Charithram / Swami Dharmatheertha Maharaj

    പേജ് 244  വില രൂ220

    220.00
  • Naraka Sakethathile Ullarakal നരക സാകേതത്തിലെ ഉള്ളറകൾ

    നരക സാകേതത്തിലെ ഉള്ളറകൾ

    100.00
    Add to cart Buy now

    നരക സാകേതത്തിലെ ഉള്ളറകൾ

    നരക സാകേതത്തിലെ ഉള്ളറകൾ

    മുൻ ആർഎസ്എസ് പ്രചാരകന്റെ 25 വർഷത്തെ അനുഭവങ്ങളുടെ കുമ്പസാരം

    സുധീഷ് മിന്നി

    ആർഷഭാരത സംസ്‌ക്കാത്തെപ്പറ്റി ഊറ്റംകൊണ്ട് ഏകശിലാരൂപത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചിൽ. ഒന്നാം പതിപ്പിറങ്ങി പതിനഞ്ചു ദിവസത്തിനുള്ളിൽ  മൂന്നു പതിപ്പുകൾ. പുസ്തക പ്രസാധനരംഗത്തു വിസ്മയമായി മാറിയ കൃതി.

    ML / Malayalam / Sudheesh Minni / Ex RSS Pracharak

    കൂടുതൽ കാണുക

    100.00
  • Bhikaravadam, Mythukalum Vasthuthayum ഭീകരവാദം, മിത്തുകളും വസ്തുതകളും

    ഭീകരവാദം, മിത്തുകളും വസ്തുതകളും – രാം പുനിയാനി

    40.00
    Add to cart Buy now

    ഭീകരവാദം, മിത്തുകളും വസ്തുതകളും – രാം പുനിയാനി

    ഭീകരവാദം, മിത്തുകളും വസ്തുതകളും

    ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഭീകരവാദം. ആഗോള ഭീകരവാദമെന്നാൽ ഇസ്ലാമിക ഭീകരവാദമെന്ന അമേരിക്കൻ സാമ്രാജ്യത്തിന്റെ പ്രചരണം തെറ്റാണെന്ന് ഇന്ത്യയിൽ ഇന്നോളം നടന്ന വർഗീയ കലാപങ്ങളുടെ പിന്നിൽ പ്രവർത്തിച്ച യഥാർഥ ശക്തികൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ആഗോള ഭീകരതയുമായി ബന്ധപ്പെട്ടു പ്രചരിപ്പിക്കപ്പെട്ട മിത്തുകളെയും വസ്തുതകളെയും വേർതിരിക്കുകയാണ് ഈ പുസ്തകത്തിലൂടെ. പരിഭാഷ – എം പി ഷീജ

    ML / Malayalam / Indian History / Ram Puniyani / ഡോ രാം പുനിയാനി / RSS

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    40.00