ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം
₹120.00
ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം
കെ അരവിന്ദാക്ഷൻ
1925ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളയിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, ബോംബെ സർക്കാറിന്റെ ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി ഡി ഒ ്ഫ്രെളിന് മാ്പ്പെഴുതി രക്ഷപ്പെട്ട സർവാക്കറുടെ ഭയജീവിതവും ഗാന്ധിവധത്തിന്റെ പ്രേരണയായി വർത്തിച്ച സവർക്കറുടെ ഉഭയ ജീവിതത്തിലേക്കുള്ള അന്വേഷണവുമാണ് ഈ കൃതി.
21 സെപ്തംബർ 2013ൽ യുആർ അനന്ദമൂർത്തിയുടേതായി വന്ന പ്രസ്ഥാവന ശ്രദ്ധിക്കുക –
”ആത്മപരിശോധനയും ആന്തരിക ജീവിതവുമില്ലാത്ത ഒരാളായിട്ടാണ് എനിക്ക് മോദിയെ തോന്നിയിട്ടുള്ളത്. ജവഹർ ലാൽ നെഹ്രുവിനെ പോലെയോ ഇങ്ങേയറ്റം വാജ്പേയിയെ പോലെയോ ഉള്ള ഒരു നേതാവല്ല അദ്ദേഹം. വിവിധ സംസ്കാരങ്ങളോട് തുറന്ന സമീപനം ഉള്ളവരെയാണ് ഇന്ത്യക്ക് ആവശ്യം. ആത്മവിമർശനമില്ലാത്ത ഒരാളെയല്ല. 2002 ഗുജറാത്തിൽ ഇത്രയധികം പേരുടെ മരണം അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നെങ്കിൽ കാറിന്റെ ചക്രത്തിനടിയിൽപ്പെട്ട പട്ടിക്കുഞ്ഞുമായി ആ മരണങ്ങളെ അദ്ദേഹം താരതമ്യപ്പെടുത്തുമായിരുന്നില്ല. മോദി പ്രചരിപ്പിക്കുന്ന ദേശീയത അപകടകരമാണ്.”
Savarkar & RSS
പേജ് 148 വില രൂ120
Reviews
There are no reviews yet.