ഇന്ത്യയുടെ സാമ്പത്തിക ദേശീയത – ബിപന്‍ ചന്ദ്ര

390.00

ഇന്ത്യയുടെ സാമ്പത്തിക ദേശീയത
ബിപന്‍ ചന്ദ്ര

വിവര്‍ത്തനമ എ പി കുഞ്ഞാമു

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്രം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയില്‍ ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് 1880 മുതല്‍ 1905 വരെയുള്ള കാലത്തെ ഇന്ത്യയിലെ ബ്രീട്ടിഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികാടിത്തറയുടെയും നയങ്ങളെയും ദേശീയമായ തിരിച്ചറിയലുകളുടെയും സ്വതന്ത്രമായ ഒരു ദേശീയ സമ്പദ് വ്യവസ്ഥയ്ക്കുവേണ്ടിയുള്ള ബദല്‍ ദേശീയ പദ്ധതികളുടെ പരിണാമത്തിന്റയും ക്രമാനുഗതമായ വികാസത്തെക്കുറിച്ചുമാണ് വിഖ്യാത ചരിത്രകാരനായ ബിപിന്‍ ചന്ദ്ര ഈ പുസ്തകത്തിലൂടെ പറയുന്നത് അക്കാലത്ത് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവും നേതാക്കളും മാധ്യമങ്ങളും കൈക്കൊണ്ടിരുന്ന സാമ്പത്തിക നയങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയും അവ മറച്ചുവയ്ക്കുന്നതിനായി ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ ശ്രമങ്ങളെയും തുറന്നുകാട്ടുന്നു

Vipin chandra

A P Kunjamu

വില രൂ390

Category:
✅ SHARE THIS ➷

Description

Indiyayuda Sampathika Deshiyatha Bipin Chandra

ഇന്ത്യയുടെ സാമ്പത്തിക ദേശീയത – ബിപന്‍ ചന്ദ്ര

Reviews

There are no reviews yet.

Be the first to review “ഇന്ത്യയുടെ സാമ്പത്തിക ദേശീയത – ബിപന്‍ ചന്ദ്ര”

Your email address will not be published. Required fields are marked *