ഇന്ത്യയുടെ സാമ്പത്തിക ദേശീയത: ഉയർച്ചയും വളർച്ചയും
₹625.00
ഇന്ത്യയുടെ സാമ്പത്തിക ദേശീയത:
ഉയർച്ചയും വളർച്ചയും
ബിപിൻ ചന്ദ്ര
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയിൽ ആരംഭിച്ചത് 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്. 1880 മുതൽ 1905 വരെയുള്ള കാലത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക അടിത്തറയുടെയും നയങ്ങളുടെയും ദേശീയമായ തിരിച്ചറിയലുകളുടെയും സ്വതന്ത്രമായ ഒരു ദേശീയ സമ്പദ് വ്യവസ്ഥയ്ക്കുവേണ്ടിയുള്ള ബദൽ ദേശീയ പദ്ധതികളുടെ പരിണാമത്തിന്റെയും ക്രമാനുഗതമായ വികാസത്തെക്കുറിച്ചുമാണ് വിഖ്യാത ചരിത്രകാരാനായ ബിപിൻ ചന്ദ്ര ഈ പുസ്തകത്തിലൂടെ പറയുന്നത്. അക്കാലത്ത് ഇന്ത്യൻ ദേശീയ പ്രസ്ഥാനവും നേതാക്കളും മാധ്യമങ്ങളും കൈക്കൊണ്ടിരുന്ന സാമ്പത്തിക നയങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം ബ്രിട്ടീഷ് ഭരണത്തിന്റെ യഥാർഥ സ്വഭാവത്തെയും അവ മറച്ചുവയ്ക്കുന്നതിനായി ബ്രിട്ടീഷ് രാഷ്ട്രതത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ ശ്രമങ്ങളെയും തുറന്നു കാട്ടുന്നു.
വിവർത്തനം – എ പി കുഞ്ഞാമു
Bibin Chandra / Vipin Chandra
പേജ് 652 വില രൂ625
You may also like…
-
ഇന്ത്യ – അതിന് നമ്മെ എന്തു പഠിപ്പിക്കാൻ കഴിയും
₹190.00 Add to cart -
ദേശീയതയും നവഭാരതവും സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ
₹110.00 Add to cart -
നോട്ടു നിരോധനം – അഴിമതിയുടെ ആഴക്കടൽ
₹100.00 Add to cart -
തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം നവോത്ഥാനത്തിലെ ഒരേട്
₹90.00 Add to cart -
മനുഷ്യൻ: ഉൽഭവവും പരിണാമവും
₹130.00 Add to cart -
അസാധ്യതയിലെ സാധ്യത
₹310.00 Add to cart -
Lokacharithra Samgraham ലോകചരിത്ര സംഗ്രഹം
₹400.00 Read more -
സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ
₹170.00 Add to cart -
ദേശീയത നായാട്ടിനിറങ്ങുമ്പോൾ
₹220.00 Add to cart
Reviews
There are no reviews yet.