Indiayile Manushyavakasangal

170.00

ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾ
പാഠം, നിയമം, പ്രയോഗം

 

സിജോ കെ മാനുവേൽ

 

മനുഷ്യാവകാശങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഏതെല്ലാം മേഖലയിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നവെന്നതിനെ സംബന്ധിച്ചും ചർച്ച ചെയ്യുന്ന പുസ്തകം. സ്ത്രീകൾക്കും കുട്ടികൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും ഉള്ള മനുഷ്യാവകാശങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുന്നു. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ പഠന ഗ്രന്ഥം

 

 

പേജ് 324 വില രൂ170

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Indiayile Manushyavakasangal”

Your email address will not be published. Required fields are marked *