ഇന്ത്യാചരിത്രം പ്രാചീനകാലം – റൊമീല ഥാപ്പര്‍
₹70.00
ഇന്ത്യാചരിത്രം പ്രാചീനകാലം
റൊമീല ഥാപ്പര്‍
ഇന്ത്യന്‍ ജനതയുടെ ചരിത്രത്തിന് നിദാനമായ പ്രവണതകള്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുതിയ ഗവേഷണവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും എഴുതിയ ഗ്രന്ഥം വിവിധ മതങ്ങളെയും പ്രദേശങ്ങളെയും കൂട്ടിയിണക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിന്റെ ഏകത്വത്തിലേക്ക് വിരല്‍ ചുണ്ടുന്നതോടൊപ്പം ലോകചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാചരിത്രത്തെ വിശകലനം ചെയ്യുന്നു എന്‍ സി ആര് ടി പ്രസിദ്ധീകരിച്ച മൂലഗ്രന്ഥം അഖിലേന്ത്യാതലത്തില്‍ത്തന്നെ അംഗീകാരം നേടിയിട്ടുണ്ട് ലളിതമായ ഭാഷയില്‍ എഴുതിയ ഈ പുസ്തകം പ്രാചീന ഭാരതസമൂഹവും സംസ്കാരവും രൂപപ്പെട്ട കഥയുടെ ചുരുള്‍ നിവര്‍ത്തുന്നു
Ramiladapar
വില രൂ70
✅ SHARE THIS ➷
Reviews
There are no reviews yet.