ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രം
₹75.00
ഇന്ത്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രം
1920 – 2006
സി ഭാസ്ക്കരൻ
ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആവിർഭാവം മുതൽ 2006 ഡിസംബർ 14ന്റെ ദേശീയ പൊതുപണിമുടക്കു വരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. ട്രേഡ് യൂണിയൻ പ്രസ്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകൾ ഈ കൃതി തൊട്ടുതൊട്ടു പോകുന്നു. ട്രേഡ് യൂണിയൻ പ്രവർത്തകർക്കും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെക്കുറിച്ച് ക്ലാസ്സെടുക്കുന്നവർക്കും ഈ കൃതി ഏറെ സഹായകരമാണ്.
Trade Unionism in India
പേജ് 94 വില രൂ75
✅ SHARE THIS ➷
Reviews
There are no reviews yet.