Indian Sasthravum Sasthrajnanmarum

90.00

ഇന്ത്യൻ ശാസ്ത്രവും ശാസ്ത്രജ്ഞന്മാരും

ഗുഫു മേലാറ്റൂർ

ലോകത്തിന്റെ മുഖച്ഛായതന്നെ മാറ്റിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് ഇന്ത്യയുടെ സംഭാവനകൾ എത്രപറഞ്ഞാലും അധികമാകുന്നില്ല. ചന്ദ്രനിൽ ജലാംശമുണ്ട് എന്ന വിപ്ലവകരമായ അറിവ് ലോകത്തിന് നൽകിയത് നമ്മുടെ ചന്ദ്രയാൻ 1 ആയിരുന്നല്ലോ. ഇപ്പോഴും ചന്ദ്രയാണ് പ്രവർത്തന ക്ഷമമാണ് എന്ന അറിവ് ഈയിടെയാണ് നാസ പുറത്തുവിട്ടത്. ഗണിതശാസ്ത്രത്തിന് പൂജ്യം എന്ന മഹത്തായ ചിഹ്നം നൽകിയതും
ഇന്ത്യക്കാർ തന്നെ. പരമോന്നതമായ ബഹുമതിയായ നോബൽ സമ്മാനം പലതവണ ശാസ്ത്രരംഗത്ത് ഇന്ത്യയെത്തേടിയെത്തിയിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രരംഗം അഭിമാനഭാജനങ്ങളുമായ ശാസ്ത്രജ്ഞന്മാരെയും കുറിച്ച് പറയുന്ന ശാസ്ത്ര വിവരങ്ങളാണ് ഈ ഗ്രന്ഥത്തിൽ. വിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങളുമായ ബന്ധപ്പെടുത്തി തയ്യാറാക്കിയ ഈ ഗ്രന്ഥം പ്രായഭേതമന്യേ ഏവർക്കും ഉപകാരപ്രദമാണ്.

പേജ് 98  വില രൂ90

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Indian Sasthravum Sasthrajnanmarum”

Your email address will not be published. Required fields are marked *