Be the first to review “Indian Samskarathinte Rupikaranathe Kurichulla Padanangal – Mythum Yatharthyavum” Cancel reply
Indian Samskarathinte Rupikaranathe Kurichulla Padanangal – Mythum Yatharthyavum
₹195.00
ഇന്ത്യൻ സംസ്ക്കാരത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങൾ – മിത്തും യാഥാർഥ്യവും
ഡി ഡി കൊസാംബി
വിശ്വവിഖ്യാതനായ ഇന്ത്യയുടെ ചരിത്രകാരൻ. പ്രതിഭാശാലിയായ അദ്ദേഹമാണ് ഇന്ത്യൻ ചരിത്രരചനയ്ക്ക് വ്യക്തമായ ദിശാബോധം നൽകിയത്. അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകളിൽ പെടുത്താവുന്ന ഗ്രന്ഥം മലയാളത്തിൽ. ആദർശവത്ക്കരണം കൊണ്ട് നമ്മുടെ സാസ്ക്കാരിക ചരിത്രമാകെ നാൾക്കുനാൾ നിഗൂഢമാക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് ഈ കൃതി അപൂതപൂർവമായ പ്രസക്തി നേടുന്നു.
പരിഭാഷ – ഭാസുരേന്ദ്ര ബാബു
ML / Malayalam / Indian History / D D Kosambi / Translation
Out of stock
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.