ഇന്ത്യൻ സിനിമ 100 വർഷം 100 സിനിമ
₹625.00
ഇന്ത്യൻ സിനിമ 100 വർഷം 100 സിനിമ
മധു ഇറവങ്കര
ഇന്ത്യന്‍ സിനിമ 100 വര്‍ഷം പിന്നിടുമ്പോള്‍ അത് നമ്മുടെ ദൃശ്യചരിത്രത്തില്‍ തീര്‍ത്ത അടയാളങ്ങള്‍ എന്തെല്ലാമാണെന്നു പരിശോധിക്കുകയാണ് പ്രശസ്ത ചലച്ചിത്ര നിരൂപകനായ മധു ഇറവങ്കര. കഴിഞ്ഞ 100 വര്‍ഷങ്ങളില്‍നിന്ന് പ്രസക്തമായ 100 ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അവയുടെ വിശദാംശങ്ങള്‍ വിവരിക്കുന്ന ഈ കൃതി ചലച്ചിത്രപ്രേമികള്‍ക്കും പഠിതാക്കള്‍ക്കും പ്രശ്നോത്തരികളില്‍ പങ്കെടുക്കുന്നവര്‍ക്കും ഒരു ഉത്തമ റഫറന്‍സ് ഗ്രന്ഥമായിരിക്കും.
Madhu Iravankara / Madu Eravankara
പേജ് 624 വില രൂ625
✅ SHARE THIS ➷
Reviews
There are no reviews yet.