Indian Bharanaghatana
₹325.00
ഇന്ത്യൻ ഭരണഘടന
ഡോ എം വി പൈലി
ഇന്ത്യൻ ഭരണഘടന ഒരു ഗവൺമെന്റിന്റെ ഭരണനിർവഹണ സംവിധാനത്തെപ്പറ്റി പ്രതിപാദിക്കുന്ന രേഖമാത്രമല്ല. ഇന്ത്യൻ ജനതയുടെ ആദർശാഭിലാഷങ്ങളുടെയും ഭാവിഭാഗധേയങ്ങളുടെയും മൂർത്തിമദ് രൂപമായ നമ്മുടെ ഭരണഘടന ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ടതായ എല്ലാകാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പരിഷ്‌ക്കരിച്ച പുതിയ പതിപ്പ്.
വിദ്യാഭ്യാസ വിചക്ഷണനും ഭരണഘടനാ നിയമവിദഗ്ദനും കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ്ചാൻസലറുമായ ഡോ എം വി പൈലിയാണ ഗ്രന്ഥകാരൻ
Bharanaghadana
പേജ് 602 വില രൂ325
Share link on social media or email or copy link with the 'link icon' at the end:
കൃഷ്ണകുമാർ –
വാങ്ങുന്നതിനായി
Milan v s –
Good book
Adv. S. Manoj –
buy one
Oommen.T.Thomas –
Good
Muhammed Nazar –
One copy
Satheesh K –
ഇന്ത്യൻ ഭരണഘടന മലയാളം പതിപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നു .
Prasannakumar S –
I need this book to deliver