ഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം

90.00

ഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം
ആഴംകൊണ്ടും പരപ്പുകൊണ്ടും ആരിലും അത്ഭുതം ജനിപ്പിക്കുന്ന ഒരു നിയമസംഹിതയാണ് ഇന്ത്യൻ ഭരണഘടന.  അതിലെ ഓരോ അനുച്ഛേനവും അതിന്റെ പദവിന്യാസവും നിയമപണ്ഡിതന്മാർ വ്യവച്ഛേദിച്ചെടുക്കുമ്പോൾ ഉരുത്തിരിയുന്ന അർത്ഥതലങ്ങളും പുതിയ പുതിയ മാനങ്ങളും വിസ്മയാവഹങ്ങളാണ്.  കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ലളിതമായി സരളമായി ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്താൻ ഉപകരിക്കുന്ന ഗ്രന്ഥം.
ML / Malayalam / Constitution of India / 
✅ SHARE THIS ➷

Description

Indian Bharanaghatana – Samkshiptha Roopam

ഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം

Reviews

There are no reviews yet.

Be the first to review “ഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം”

Your email address will not be published. Required fields are marked *