ഇന്ത്യൻ ഭരണഘടന രാഷ്ട്രത്തിന്റെ ആധാരശില

350.00

ഇന്ത്യൻ ഭരണഘടന
രാഷ്ട്രത്തിന്റെ ആധാരശില

 

ഗ്രൻവിൽ സിവാഡ്‌ ഓസ്റ്റിൻ

ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണ് നമ്മുടേത് എന്ന് അഭിമാനിക്കുമ്പോഴും ക്രമത്തിലധികം ദീർഘവും സങ്കീർണവുമായിപ്പോയെന്ന് വിമർശനമുണ്ട്. ഭാഷ, ജാതി, വർഗം, മതം സംസ്‌കാരം എന്നിവയുടെ അമ്പരപ്പിക്കുന്ന വൈവിധ്യം ഭരണഘടനാ നിർമാതക്കളെ സ്വാധീനിച്ചതായിരിക്കാം ഇതിന് കാരണം. ഭരണഘടനയിൽ ഊന്നൽ നൽകിയിട്ടുള്ള ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, നിയമത്തിനു മുൻപിൽ തുല്യത, നിർദേശകതത്വങ്ങളിൽ പ്രകടിപ്പിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക സമത്വം എന്നിവ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. രാഷ്ട്രീയ പ്രബുദ്ധതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളീയർക്ക് ഇന്ത്യൻ ഭരണഘടനയെ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.

ഈ അതുല്യ ഗ്രന്ഥം രചിച്ച അമേരിക്കൻ ചരിത്രകാരനും ഇന്ത്യൻ ഭരണഘടനാ വിഗദ്ധനുമായ ഗ്രൻവിൽ സിവാഡിനു 2011-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

വിവർത്തനം : ഗോവിന്ദൻ എസ് തമ്പി

National Translation Mission, Central Institute of Indian Languages, Govt of India
Indian Bharanaghadana

പേജ് 562  വില രൂ350

കൂടുതൽ കാണുക

✅ SHARE THIS ➷

Description

Indian Bharanaghatana – Rashtrathinte Adharasila

ഇന്ത്യൻ ഭരണഘടന രാഷ്ട്രത്തിന്റെ ആധാരശില

Reviews

There are no reviews yet.

Be the first to review “ഇന്ത്യൻ ഭരണഘടന രാഷ്ട്രത്തിന്റെ ആധാരശില”

Your email address will not be published. Required fields are marked *

You may also like…

 • Panchayath Raj - Niyamavum Bharanavum പഞ്ചായത്ത് രാജ് നിയമവും പഠനവും

  പഞ്ചായത്ത് രാജ് നിയമവും പഠനവും

  125.00
  Add to cart
 • Indian Bharanaghatana - Samkshiptha Roopam ഇന്ത്യൻ ഭരണഘടന - സംക്ഷിപ്തരൂപം

  ഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം

  90.00
  Add to cart
 • Theera Desa Kala Nighandu തീരദേശ കലാ നിഘണ്ടു

  ഭരണ ശബ്ദാവലി

  100.00
  Add to cart
 • Indian Bharanaghatana - Dr M V Pylee ഇന്ത്യൻ ഭരണഘടന

  ഇന്ത്യൻ ഭരണഘടന – ഡോ എം വി പൈലി

  325.00
  Add to cart
 • ഇന്ത്യൻ ഭരണഘടന - മലയാളത്തിലും ഇംഗ്ലീഷിലും

  ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും

  1,200.00
  Add to cart