ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം – ഡോ ബി ആർ അംബേദ്ക്കർ
₹120.00
ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം
ഡോ ബി ആർ അംബേദ്ക്കർ
ഡോ അംബേദ്കർ, കരടു ഭരണഘടനാ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ ഘട്ടങ്ങളിലായി കോൺസ്റ്റിറ്റുവന്റ് അംസംബ്ലിയിൽ ചെയ്ത ചരിത്രപ്രധാനങ്ങളായ മൂന്നു പ്രസംഗങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഓരോ പ്രസംഗത്തിലും അംബേദ്കറുടെ മഹത്തായ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന ഓരോ വശങ്ങൾ സവിശേഷമായി പ്രകാശിക്കുന്നു. അംബദ്കറുടെ പ്രഢഗംഭീരമായ പ്രസംഗങ്ങൾ വസ്തുനിഷ്ഠമായ വിവർത്തനം ചെയ്ത ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണിത്.
പരിഭാഷ – കെ എൻ കുട്ടൻ
Ambedkar / BR / Baba Saheb
പേജ് 100 വില രൂ120
You may also like…
-
ഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം
₹90.00 Add to cart Buy nowഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം
ഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം
ആഴംകൊണ്ടും പരപ്പുകൊണ്ടും ആരിലും അത്ഭുതം ജനിപ്പിക്കുന്ന ഒരു നിയമസംഹിതയാണ് ഇന്ത്യൻ ഭരണഘടന. അതിലെ ഓരോ അനുച്ഛേനവും അതിന്റെ പദവിന്യാസവും നിയമപണ്ഡിതന്മാർ വ്യവച്ഛേദിച്ചെടുക്കുമ്പോൾ ഉരുത്തിരിയുന്ന അർത്ഥതലങ്ങളും പുതിയ പുതിയ മാനങ്ങളും വിസ്മയാവഹങ്ങളാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ലളിതമായി സരളമായി ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്താൻ ഉപകരിക്കുന്ന ഗ്രന്ഥം.ML / Malayalam / Constitution of India /₹90.00 -
ഇന്ത്യൻ ഭരണഘടന – ഡോ എം വി പൈലി
₹325.00 Add to cart Buy nowഇന്ത്യൻ ഭരണഘടന – ഡോ എം വി പൈലി
ഇന്ത്യൻ ഭരണഘടന
ഡോ എം വി പൈലി
ഇന്ത്യൻ ഭരണഘടന ഒരു ഗവൺമെന്റിന്റെ ഭരണനിർവഹണ സംവിധാനത്തെപ്പറ്റി പ്രതിപാദിക്കുന്ന രേഖമാത്രമല്ല. ഇന്ത്യൻ ജനതയുടെ ആദർശാഭിലാഷങ്ങളുടെയും ഭാവിഭാഗധേയങ്ങളുടെയും മൂർത്തിമദ് രൂപമായ നമ്മുടെ ഭരണഘടന ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ടതായ എല്ലാകാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പരിഷ്‌ക്കരിച്ച പുതിയ പതിപ്പ്.
വിദ്യാഭ്യാസ വിചക്ഷണനും ഭരണഘടനാ നിയമവിദഗ്ദനും കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ്ചാൻസലറുമായ ഡോ എം വി പൈലിയാണ ഗ്രന്ഥകാരൻ.
M. V. Pylee was an Indian scholar, educationist and management guru, considered by many as the father of management education in Kerala and an authority on Constitutional Law. He was awarded Padmabhushan in 2006 by Government of India for his contributions to the fields of education and management. – Wikipedia.
Bharanaghadana / Dr M V Pailee / Paile Pilee
പേജ് 602 വില രൂ325
₹325.00
Reviews
There are no reviews yet.