ഇന്ത്യ – സാമ്പത്തിക വികസനവും സാമൂഹികാവസരവും

170.00

ഇന്ത്യ –
സാമ്പത്തിക വികസനവും സാമൂഹികാവസരവും

 

 

ഷോം ദ്രേസ്, അമർത്യ സെൻ

ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ വിശാല കാഴ്ചപ്പാടിൽ അപഗ്രഥിക്കുന്ന പുസ്തകം. സാമ്പത്തിക ശാസ്ത്ര നോബൽ ജേതാവായ പ്രൊഫ അമർത്യ സെന്നും ഇന്ത്യൻ വികസനത്തെക്കുറിച്ച് ഒട്ടേറെ പഠന ഗ്രന്ഥങ്ങളിലൂടെ പ്രശസ്തനായ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ ദ്രേസും നടത്തിയ മൗലിക പഠനം. ഇന്ത്യയുടെ വികസനത്തിൽ സാമൂഹികവും സാമ്പത്തികവുമായ അവസരങ്ങൾക്കുള്ള പ്രാധാന്യം സൂക്ഷ്മമായി വിശകലനവിധേയമാക്കുന്ന കൃതി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനുഭവസിദ്ധമായ കണ്ടെത്തലുകളെയും സാർവദേശീയ താരതമ്യങ്ങളെയും ആസ്പദമാക്കിയുള്ള ഈ പഠനം കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവങ്ങളും പരിശേധിക്കുന്നു.

Amarthya Sen / Amartya Sen

പേജ് 322 വില രൂ170

✅ SHARE THIS ➷

Description

India – Sampathika Vikasanavum Samoohya Avasaravum

ഇന്ത്യ – സാമ്പത്തിക വികസനവും സാമൂഹികാവസരവും

Reviews

There are no reviews yet.

Be the first to review “ഇന്ത്യ – സാമ്പത്തിക വികസനവും സാമൂഹികാവസരവും”

Your email address will not be published. Required fields are marked *

You may also like…

 • Swathanthra Chinthayude Suviseshangal സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ

  സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങൾ

  170.00
  Add to cart
 • Ekaloka Sampathika Darsanam - Oru Margarekha ഏകലോക സാമ്പത്തിക ദർശനം - ഒരു മാർഗരേഖ

  ഏകലോക സാമ്പത്തിക ദർശനം – ഒരു മാർഗരേഖ

  90.00
  Add to cart
 • Indiayude Sampathika Deseeyatha ഇന്ത്യയുടെ സാമ്പത്തിക ദേശീയത: ഉയർച്ചയും വളർച്ചയും

  ഇന്ത്യയുടെ സാമ്പത്തിക ദേശീയത: ഉയർച്ചയും വളർച്ചയും

  625.00
  Add to cart