Be the first to review “India Charithra Vigjanam – Desam, Desiyatha, Desacharithram” Cancel reply
India Charithra Vigjanam – Desam, Desiyatha, Desacharithram
₹110.00
ഇന്ത്യാചരിത്ര വിജ്ഞാനം – ദേശം, ദേശീയത, ദേശചരിത്രം
സുനിൽ പി ഇളയിടം
മൗലികമായ ചരിത്ര വിശകലനങ്ങളുടെ പ്രകാശമെന്ന നിലയ്ക്ക് തയ്യാറാക്കപ്പെട്ട സമാഹാരം. അപരവത്ക്കരണത്തിന്റെ വ്യവസ്ഥാപിത രൂപങ്ങൾക്കു പിൻബലമാകുന്ന ചരിത്രത്തെയും ചരിത്രപാഠങ്ങളെയും വിമർശനവിധേയമാക്കുന്ന പഠനങ്ങൾ. കൊളോണിയൽ-പൗരസ്ത്യ-ദേശീയവാദ മുന്നണികൾ ചരിത്ര രചനാ പദ്ധതിയുടെ സംയുക്താഭ്യാസങ്ങളിലൂടെ മുസ്ലീംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ ദേശീയതയുടെ ഭാവനാ ഭൂപടങ്ങളിൽ നിന്നും നിഷ്ക്കാസിതമാക്കിയതെങ്ങനെ എന്ന് അന്വേഷണമാണ് ഇതിൽ പുരോഗമിക്കുന്നത്. ചരിത്രപരമായി ദേശീയതയിൽ നിന്ന് പുറത്താക്കപ്പെട്ട സമകാലിക സ്വത്വങ്ങളോട് താദാത്മ്യപ്പെടുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത.
Sunil P Ilayidom / Elayidam
പേജ് 156 വില രൂ110
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.