Be the first to review “Ibnu Bathutha Kanda India” Cancel reply
Ibnu Bathutha Kanda India
₹250.00
ഇബ്നുബത്തൂത്ത കണ്ട ഇന്ത്യ
14-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ലോക സഞ്ചാരിയായിരുന്നു ഇബ്നു ബത്തൂത്ത. ഭൂലോകത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ 29 വർഷത്തോളം നീണ്ടു നിന്ന സാഹസിക യാത്ര സടത്തിയ മഹാനാണ് അദ്ദേഹം. യാത്രയ്ക്കിടയിൽ കണ്ട കാര്യങ്ങളെല്ലാം അദ്ദേഹം കുറിച്ചുവെച്ചിരുന്നു. വിശ്വസഞ്ചാര സാഹിത്യ കലവറയുടെ കനകത്താക്കോലാണ് അദ്ദേഹത്തിന്റെ സഞ്ചാരക്കുറിപ്പുകൾ.
സുൽത്താൻ മുഹമ്മദ് ഇബ്നു തുഗ്ലക്കിന്റെ ഭരണകാലത്ത് ക്രി. വ. 1333ൽ ഇബ്നുബത്തൂത്ത ഭാരതത്തിലെത്തി. 1355 ഡിസംബർ 29 വരെ അദ്ദേഹം ഇന്ത്യയിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഇന്ത്യൻ ജനതയെയും അവരുടെ ജീവിത രീതികളെയും കുറിച്ച് ആ സഞ്ചാരി സമഗ്രമായി പഠിക്കുകയും ചെയ്തു. ആ സഞ്ചാരക്കുറിപ്പുകളുടെ വിവർത്തനമാണ് ഈ ഗ്രന്ഥം.
14-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ രാഷ്ട്രീവും സാമൂഹികവും മതപരവും ഭൂമിശാസ്ത്രപരവുമായ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന അതുല്യ ഗ്രന്ഥം.
Ibnu Bathutha / Ebanu
വിവർത്തനം – വേലായുധൻ പണിക്കശ്ശേരി
പേജ് 296 വില രൂ250
കൂടുതൽ പുസ്തകങ്ങൾ കാണുകShare link on social media or email or copy link with the 'link icon' at the end:
You may also like…
-
Masthishkam Swayam Samsarikkarundo?
₹55.00 Add to cart -
Pranayathinte Rajakumari
₹340.00 Add to cart -
Jnan Enthukondu Oru Hindu Alla
₹155.00 Add to cart -
Oru Adimayude 12 Varshangal
₹175.00 Add to cart -
Mahabharatha Padanangal
₹190.00 Add to cart -
Made Made Snana
₹90.00 Add to cart -
Masthishkam Katha Parayunnu
₹550.00 Add to cart -
Mahathma Ayyankali
₹75.00 Add to cart -
Bharathathinte Anaswara Sampathu
₹100.00 Add to cart -
K Damodaran – Sampurna Krithikal – 10 Volumes
₹2,500.00 Add to cart -
Adi Indiyarude Charithram
₹70.00 Add to cart -
Sulthana Rajakumari – Kanneeriniyum Bakkiyundu
₹350.00 Add to cart -
Adima India Charithram
₹599.00 Add to cart -
Samvaranavum Samvaram Neridunna Velluvilikalum
₹120.00 Add to cart
Reviews
There are no reviews yet.