ഹൈദരാലിയുടെ ബ്രിട്ടീഷ് ബന്ധങ്ങൾ
₹210.00
ഹൈദരാലിയുടെ ബ്രിട്ടീഷ് ബന്ധങ്ങൾ
ഡോ കെ കെ എൻ കുറുപ്പ്
ബ്രിട്ടീഷ്കാർക്ക് ഇന്ത്യയിൽ നേരിടേണ്ടിവരുന്ന ശക്തരായ എതിരാളികളാണ് മൈസൂർ റആജാക്കന്മാർ ഹൈദരാലിയും ബ്രിട്ടീഷ്കാരുമായുള്ള ബന്ധം ബ്രിട്ടീഷിന്ത്യ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരധ്യായമാണ് മലയാളത്തിൽ ഇത്തരത്തിലൊരു കൃതിയില്ലായെന്നു തന്നെ പറയാം അതുകൊണ്ടാണ് ഐ സി എച് ആർ ഉമായി സഹകരിച് ബി.ഷെയ്ക്കലി രചിച്ച “British Relation With Hyder Ali” എന്ന പുസ്തകം പരിഭാഷപ്പെടുത്തി “ഹൈദരാലിയുടെ ബ്രിട്ടീഷ് ബന്ധങ്ങൾ എന്ന പേരിൽ ഞങൾ പ്രസിദ്ധീകരിച്ചത് അതിന്റെ രണ്ടാം പതിപ്പാണ്.
Dr K K N Kurup
✅ SHARE THIS ➷
Reviews
There are no reviews yet.