Be the first to review “Hugo Chávez” Cancel reply
Hugo Chávez
₹80.00
ഹ്യൂഗോ ഷാവേസ്
മുതലാളിത്തം നരകത്തിലേക്കുള്ള വഴി
പരിഭാഷ -ജി വിജയകുമാർ
”നരകത്തിലേക്കു പോകാൻ ആഗ്രഹമുള്ളവർക്ക് മുതലാളിത്തത്തിന്റെ വഴി സ്വീകരിക്കാം. ഈ ലോകത്ത് സ്വർഗം പണിയണമെന്ന് ആഗ്രഹമുള്ള എന്നെപ്പോലെയുള്ളവർ സോഷ്യലിസത്തിന്റെ വഴി സ്വീകരിക്കുന്നു. നാം ശരിക്കും ഇന്നത്തെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയെ മാറ്റിമറിക്കുന്നില്ലെങ്കിൽ, നാം സോഷ്യലിസത്തിലേക്ക് വിജയകരമായി ശരിയായ രൂപത്തിൽ ചെന്നെത്തിയില്ലെങ്കിൽ ഈ ഭൂഗോളത്തിലെ ജീവന്റെ തുടിപ്പു തന്നെ അവസാനിക്കുന്നതിന് അതിടയാക്കും.” – ഹ്യൂഹോ ഷാവേസ്
പേജ് 116 വില രൂ80
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.