ഹൃദ്രോഗം – കാരണങ്ങൾ ചികിത്സകൾ

70.00

ഹൃദ്രോഗം
കാരണങ്ങൾ ചികിത്സകൾ

ഡോ. കെ എസ്. മോഹനൻ

ലൈഫ്‌സൈറ്റൽ രോഗങ്ങളിൽ മുൻപന്തിയിലാണ് ഹൃദ്രോഗത്തിന്റെ സ്ഥാനം. അനാരോഗ്യകരമായ ഫാസററ്ഫുഡ് ഭക്ഷണസംസ്‌കാരവും വ്യായാമരഹിതമായ ജീവിതശൈലിയും ടെൻഷനും കേരളീയരുടെ ഹൃദ്രോഗനിരക്ക് ഗണ്യമായി വർധിച്ചിരിക്കുന്നു. ആരോഗ്യകരമായ ഒരു നവജീവിതശൈലി സ്വീകരിച്ചുകൊണ്ട് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാം അതിനുള്ള പ്രായോഗിക വഴികൾ അടങ്ങിയ പുസ്തകം. ഒപ്പം ഹൃദ്രോഗചികിത്സയിൽ അടുത്തയിടെ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.

Dr K S Mohanan

വില രൂ 70

✅ SHARE THIS ➷

Description

Hridrogam

ഹൃദ്രോഗം – കാരണങ്ങൾ ചികിത്സകൾ

Reviews

There are no reviews yet.

Be the first to review “ഹൃദ്രോഗം – കാരണങ്ങൾ ചികിത്സകൾ”

Your email address will not be published. Required fields are marked *